Ashique abu reply about fefka
സംവിധായകന്‍ ആഷിക് അബു നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു. ആഷികിന്റെ ആരോപണങ്ങള്‍ക്ക് ബി ഉണ്ണികൃഷ്ണന്‍ ആദ്യം മറുപടി പറഞ്ഞിരുന്നു. ആ തുറന്ന കത്തിനുള്ള മറുപടിയുമായി ആഷിക് അബു തന്നെ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ആഷിക് അബു കാര്യങ്ങള്‍ വിശദമാക്കിയത്.
#AshiqueAbu